വനം വകുപ്പ് മന്ത്രി കെ രാജുവിനെ അടൂരില്‍ യൂത്ത് കോൺഗ്രസ്‌ കരിങ്കൊടി കാണിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : 23 ദിവസമായി പി പി മത്തായിയുടെ മൃതശരീരം മോർച്ചറിയിൽ ഇരിക്കുമ്പോൾ വനം വകുപ്പ് മന്ത്രി കെ രാജു നാട് നീളെ ഉദ്‌ഘാടന മാമാങ്കം നടത്തുവാൻ തീരുമാനിച്ചാൽ യൂത്ത് കോൺഗ്രസ്‌ അത് തടയുമെന്ന് ജില്ലാ പ്രസിഡന്റ്‌ എം.ജി കണ്ണൻ.

ജില്ലയിലെ വിവിധ പരിപാടികളുടെ ഭാഗമായി ഏനാദി മംഗലത്ത് പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മന്ത്രിയെ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എംജി കണ്ണന്റെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ ജി മനോജ്‌, ജില്ലാ ഭാരവാഹികളായ അലക്സ്‌ കോയിപ്പുറത്ത്, ജിതിൻ ജി നൈനാൻ, അനൂപ് വെങ്ങവിളയിൽ, എം എം പി ഹസ്സൻ, ലക്ഷ്മി അശോക്, അനന്തു ബാലൻ, ഏനാദി മംഗലം മണ്ഡലം പ്രസിഡന്റ്‌ അജീഷ് ചായലോട് എന്നിവരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുത്ത ജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് മർദനമേറ്റു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...