പത്തനംതിട്ട : ഇന്ത്യ യുണൈറ്റഡിന്റെ പത്തനംതിട്ട ജില്ലയിലെ പദയാത്ര പറക്കോട് അടൂർ പ്രകാശ് എംപി ഉദ് ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അദ്യക്ഷത വഹിച്ചു, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ശബരിനാഥൻ, എസ്.എം ബാലു,പ്രേംരാജ്, റിജിൽ മാക്കുറ്റി സംസ്ഥാന ഭാരവാഹികളായ രാഹുൽ മാംങ്കുട്ടത്തിൽ, റോബിൻ പരുമല, എം.എ സിദ്ധീഖ്, അനിലാ ദേവീ, ഗോപു, അബു എബ്രഹാം എന്നിവർ പ്രസംഗിച്ചു.
വർഗ്ഗീയതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് ക്യാമ്പയിൻ
RECENT NEWS
Advertisment