യൂത്ത് കോണ്‍ഗ്രസ്സ് ഇലന്തൂര്‍ വില്ലേജ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : ഇലന്തൂര്‍ വില്ലേജ് ഓഫീസില്‍ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് മാസങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും തികഞ്ഞ അനാസ്ഥയാണ് ഇക്കാര്യത്തില്‍ ഉണ്ടാകുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എം ജി കണ്ണന്‍ പറഞ്ഞു. ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ്‌ ജിബിന്‍ ചിറക്കടവില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌  പി എം ജോണ്‍ സണ്‍, കെ പി മുകുന്ദന്‍, ബൈജു ഭാസ്കര്‍, സിനു എബ്രഹാം, സ്റ്റയിന്‍ ജോസ്,വിഷ്ണു, സിജോ, ഷൈജു, അനുപമ, അജയ് നാഥ്, ജസ്റ്റിന്‍, അനു, സൂരജ്, ലിജു, ജിതിന്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...