പാചക വാതക വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ വിറക് വിതരണ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : യൂത്ത് കോൺഗ്രസ്‌ ചെങ്ങന്നൂർടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചകവാത വിലവർധനയ്ക്ക് എതിരെ വിറക് വിതരണം ചെയ്തു പ്രതിഷേധിച്ചു. പുത്തൻകാവ് ജംഗ്ഷനിൽ വെച്ചു നടന്ന പ്രതിഷേധ പരുപാടി മുൻസിപ്പൽ വൈസ് ചെയർമാൻ ഗോപു പുത്തൻമഠത്തിൽ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സുബിൻ പുത്തൻകാവ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റോജൻ പുത്തൻപുരയ്ക്കൽ, സാംസൺ ആലാ, ജിക്കു വർഗീസ്, എം.അർ ചന്ദ്രൻ, ബിനു ചാക്കോ, അശ്വിൻ, ജെബിൻ, ജെസ്വിൻ, ഷിബിൻ, റെജിൻ, റോഷൻ, ജെറിൻ, എബിൻ, അപ്പു പിരളശ്ശേരി എന്നിവർ പ്രതിഷേധ പരിപാടിക്കു നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...