കെ കെ നായർ പ്രതിമക്ക് സംരക്ഷണമൊരുക്കി യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ പിതാവ് കെ കെ നായരുടെ അനുസ്മരണത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രതിമക്ക് സംരക്ഷണമൊരുക്കി യൂത്ത് കോൺഗ്രസ്. പ്രതിമക്ക് സമീപത്ത് മേൽപാല നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ തട്ടി സംരക്ഷണ വേലി തകർന്നിരുന്നു. ഇത് പ്രതിമയുടെ നില നിൽപ്പിനെ ബാധിച്ചിരുന്നു. ഇതു വലിയ പ്രതിഷേധത്തിനും ഇടവരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംരക്ഷണവേലി പുനസ്ഥാപിച്ചും പ്രതിമ കഴുകി വൃത്തിയാക്കിയും പൂച്ചെടികൾ വെച്ചുകൊണ്ടും മാതൃകാപരമായ പ്രവർത്തനം കോൺഗ്രസ് നടത്തിയത്.

പ്രതിമയുടെ സംരക്ഷണം ഇനിയും ഏറ്റെടുത്ത് ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ പ്രതിപക്ഷ നേതാവ് കെ ജാസിം കൂട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ നഹാസ് പത്തനംതിട്ട എം. എ സിദീക്ക് വിജയ് ഇന്ദുചൂഢൻ, പി.എം അമീൻ, ബിബിൻ ബേബി, വിഷ്ണു ആർ പിള്ള രമേശ് എം ആർ ജിബിൻ ചിറക്കടവിൽ പ്രിൻസ് ജയിംസ അസ്ലം കെ അനൂപ്, ജിതിൻ പോൾ എന്നിവർ നേതൃത്വം നൽകി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...