കേന്ദ്ര – സംസ്ഥാന ജനദ്രോഹ ബജറ്റിനെതിരെ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനജീവിതം ദുരിത പൂർണ്ണമാക്കുന്ന അന്യായമായ നികുതി വർദ്ധനവ് പിൻവലിക്കണമെന്നും പെട്രോൾ, ഡീസൽ സെസ് വർദ്ധിപ്പിച്ച് വിലക്കയറ്റം ക്ഷണിച്ചു വരുത്തുകയും ഭൂമിയുടെ ന്യായവിലയും കെ ട്ടിടനികുതിയും വൈദുതി ചാർജും ഏലം, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ വിലത്തകർച്ചക്കെതിരെയും കേരള ജനത ഒറ്റകെട്ടായി സമരരംഗത്തെറങ്ങണമെന്നും കേരള ഐ ടി & പ്രഫഷനൽ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു.

കേന്ദ്ര -സംസ്ഥാന ജനദ്രോഹ ബജറ്റിനെതിരെ കേരള കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ്സ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്സ് സംസ്ഥാന വൈസ് ചെയർമാന്മാരായ ജോസഫ് എം പുതുശ്ശേരി, പ്രൊഫ.ഡി കെ ജോൺ,ജോൺ കെ മാത്യൂസ്,സംസ്ഥാന ട്രഷറർ എബ്രഹാം കലമണ്ണിൽ ,സംസ്ഥാനഅഡ്വൈസർ അഡ്വ വർഗ്ഗീസ് മാമ്മൻ, സംസ്ഥാന ഉന്നതാധികാരസമിതിഅംഗം കുഞ്ഞു കോശി പോൾ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. എൻ ബാബു വർഗ്ഗീസ്,ജോർജ് വർഗ്ഗീസ് കൊപ്പാറ,കെ ആർ രവി,നിയോജകമണ്ഡലം പ്രസിഡന്റുമാരായ ദീപു ഉമ്മൻ, ജോസ് കെ എസ്, രാജു പുളിമ്പള്ളിൽ, വൈ രാജൻ, യൂത്തു ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള,കെ ടി യൂ സി ജില്ലാ പ്രസിഡന്റ് തോമസ് കുട്ടി കുമ്മണ്ണൂർ ,സാം മാത്യു,റോയ് പുത്തൻ പറമ്പിൽ, ജോസ് പുതുക്കേരിൽ, സാലി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...