യൂത്ത് കോൺഗ്രസ്‌ ഏക ദിന ഉപവാസം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല സ്വർണ്ണ കൊള്ളക്ക് എതിരെയും നഗരത്തിലെ യാത്രാ ദുരിതം പരിഹരിക്കുക, അബാൻ മേൽപ്പാലത്തിന്റെ പണി ഉടനടി പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട ടൗൺ – കുമ്പഴ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഏക ദിന ഉപവാസം നടത്തി. ഉപവാസ സമരം ഡി സി സി പ്രസിഡന്റ്‌ സതീഷ് കൊച്ചു പറമ്പിൽ ഉത്ഘടനം ചെയ്‌തു. യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട ടൗൺ മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആർ പിള്ള അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ കുമ്പഴ മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ റാഫി, കോൺഗ്രസ്‌ ബ്ലോക്ക്ജനറൽ സെക്രട്ടറി സുബ്ഹാൻ അബ്ദുൾ, കെ എസ്‍ യു ജില്ലാ കമ്മിറ്റി അംഗം ഇജാസ് ഖാൻ എം ഐ എന്നിവർ ഉപവാസ സമരത്തിന് നേതൃത്വം നൽകി.

ഡി സി സി വൈസ് പ്രസിഡന്റ്‌ എ സുരേഷ് കുമാർ, നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജയ് ഇന്ദുചൂടൻ, മുനിസിപ്പൽ കൗൺസിലിർമാരായ അൻസർ മുഹമ്മദ്‌, നജിം രാജൻ, അരവിന്ദാക്ഷൻ നായർ, അംബിക വേണു, സജിനി മോഹൻ, ഡിസിസി ജനറൽ സെക്രട്ടറി റോഷൻ നായർ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ റോജി പോൾ ഡാനിയേൽ, റോസിലിൻ സന്തോഷ് , പി കെ ഇക്ബാൽ, അജിത് മണ്ണിൽ, അബ്ദുൽകലാം ആസാദ്, എ ഫാറൂഖ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്റുമാരായ റെനിസ്‌ മുഹമ്മദ്‌, നാസർ തൊണ്ടമണ്ണിൽ, തദാഗത്, റോബിൻ മോൻസി, കെ എസ്‍ യു യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ അഭിജിത്ത് സോമൻ, മുഹമ്മദ്‌ സാദിഖ്, ജോൺ കിഴക്കെതിൽ, മെബിൻ നിരവേൽ, മുഹമ്മദ്‌ ഷബീർ, അമനുള്ള, സൽമാൻ, അജ്മൽ കരിം, ഹാലിദ്, ബാസിത്ത് താക്കര, അലൻ ജിയോ മൈക്കിൾ, നിതിൻ മണക്കാട്ട് മണ്ണിൽ, മിസ്ന ആരിഫ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ പി സി സി ജനറൽ സെക്രട്ടറി പി മോഹൻ രാജ് ഉത്‌ഘാടനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...