കെഎസ്ആർടിസി സർവീസ് നിർത്തലാക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

റാന്നി : രണ്ടു ലക്ഷം കോടി കടം എടുത്ത് കെ റെയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ആത്മാർത്ഥത കെ എസ് ആർ ടി സിയുടെ സാമ്പത്തിക പ്രതിന്ധി പരിഹരിക്കാൻ വേണ്ടി സർക്കാർ കാണിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ കെഎസ്ആർടിസി ഓഫീസ് ധർണ്ണ റാന്നിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ്‌ പ്രവീൺ രാജ് രാമൻ അധ്യക്ഷത വഹിച്ചു.

രാജു മരുതിക്കൽ, അനിതാ അനിൽകുമാർ, എ. ജി. ആനന്ദൻപിള്ള, എ. റ്റി. ജോയിക്കുട്ടി, പ്രമോദ് മന്ദമരുതി, ബെന്നി മാടത്തുംപടി, ഷിബു തോണികടവിൽ, അരവിന്ദ് വെട്ടിക്കൽ, റൂബി കോശി, സൗമ്യ ജി. നായർ, ബിജി വർഗീസ്, ജിജി വർഗീസ്, ഷിജോ ചേന്നമല, വിനീത് പെരുമേത്ത്, എം. ജി. ശ്രീകുമാർ, ബൈജു ഭാസ്കർ, ജോബിൻ കൊറ്റനാട്, ജെവിൻ കാവുങ്കൽ, അൽഫിൻ, നിഷാദ് മടത്തുംമുറി, സനോജ്, സനൽ യമുന എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...