രാഹുൽ മാംങ്കൂട്ടത്തിൽ , അബിൻ വർക്കി കോടിയാട്ട് എന്നിവരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായി ദേശീയ നേതൃത്വം നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എൻ.എസ്.യു.ഐ മുൻ അഖിലേന്ത്യാ സെക്രട്ടറിമാരായ രാഹുൽ മാംങ്കൂട്ടത്തിൽ, അബിൻ വർക്കി കോടിയാട്ട് എന്നിവരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായി ദേശീയ നേതൃത്വം നിയമിച്ചു. കേരളത്തിന്റെ ചാർജുള്ള അഖിലേന്ത്യ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രവീന്ദ്രദാസാണ് ഇവരെ നിയമിച്ചു കൊണ്ടുള്ള കത്ത് കൈമാറിയത്.

എൻ.എസ്.യു.ഐ ദേശീയ നേതൃത്വത്തിൽ നിന്നും മാറിയ ഇരുവരെയും യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് സംസ്ഥാന കമ്മിറ്റിയിലേക്ക്  നിയമിച്ചത്. അടൂർ സ്വദേശിയായ രാഹുൽ മാംങ്കൂട്ടത്തിൽ പി.എച്ച്.ഡി വിദ്യാർഥിയാണ്. നിയമ വിദ്യാർത്ഥിയായ അബിൻ വർക്കി മുവാറ്റുപുഴ സ്വദേശിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അനുബന്ധ കുറ്റപത്രം...

മൈ ഭാരത് ‘യുവ ആപദാ മിത്ര’ ദുരന്തനിവാരണ പരിശീലനം സമാപിച്ചു

0
പത്തനംതിട്ട : ജില്ലയിലെ രണ്ടാം ബാച്ച് മൈ ഭാരത് 'യുവ ആപദാ...

വ്യാജ പീഡന പരാതിയില്‍ കൂടല്‍ പോലീസിനെതിരെ ഗുരുതര പരാതികളുമായി കസ്റ്റഡിയിലെടുക്കപ്പെട്ട ആണ്‍കുട്ടികളുടെ മാതാപിതാക്കള്‍

0
പത്തനംതിട്ട : പതിമൂന്നുകാരി പീഡനത്തിന് ഇരയായെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ കൂടല്‍ പോലീസ്...

ഐക്യ കർഷകസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസ് മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...