കൊച്ചി : മലയാറ്റൂരിൽ കൂട്ടുകാരൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പെരുമ്പാവൂർ ഇളമ്പകപ്പള്ളി കൈയുത്തിയാൽ ചെട്ടിയാക്കുടി ജോമോൻ (26) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴോടെ മലയാറ്റൂർ ആറാട്ട് കടവിലായിരുന്നു അപകടം. കൂട്ടുകാരും നാട്ടുകാരും ചേർന്ന് മലയാറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
RECENT NEWS
Advertisment



























