കേരള യൂത്ത് ഫ്രണ്ട് (എം) ജോസ് വിഭാഗം മാസ്ക്കുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള യൂത്ത് ഫ്രണ്ട് (എം) ജോസ് വിഭാഗം മാസ്ക്കുകൾ വിതരണം ചെയ്തു. മല്ലപ്പള്ളി താലൂക്ക് ആശുപത്രി അധികൃതര്‍ക്ക്  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. സന്തോഷ് തോമസ്  മാസ്കുകള്‍ കൈമാറി. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാസ്‌ക്കുകൾ അടിയന്തിരമായി എത്തിക്കണമെന്നുള്ള കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ നിർദ്ദേശം അനുസരിച്ചായിരുന്നു വിതരണം. ജില്ലാ പ്രസിഡന്റ്  ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, നിയോജക മണ്ഡലം പ്രസിഡന്റ്  ചാൾസ് ചാമത്തിൽ, ജില്ലാ സെക്രട്ടറി അനീഷ് നെടുമ്പള്ളിൽ, സംസ്ഥാന കമ്മിറ്റി അംഗം നെബു തങ്ങളത്തിൽ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ സിനിഷ് പി ജോയി, അനു മാത്യു എന്നിവർ  ചടങ്ങില്‍ സംബന്ധിച്ചു.

The post കേരള യൂത്ത് ഫ്രണ്ട് (എം) ജോസ് വിഭാഗം മാസ്ക്കുകൾ വിതരണം ചെയ്തു appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...