പാണ്ടനാട് യൂത്ത് മണ്ഡലം കമ്മിറ്റി കോൺഗ്രസ്‌ ജന്മദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പാണ്ടനാട് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാചാരണവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു. മണ്ഡലം പ്രസിഡന്‍റ്  കോശി പി ജോൺ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ നിർവാഹക സമിതി അംഗം ജെയ്സൺ ചാക്കോ  മുഖ്യ പ്രഭാഷണം നടത്തി. ജെറിൻ പള്ളിയിൽ, പ്രസാദ് തോമസ്, ശുബി, രത്‌നകല, ജോർജി അലക്സ്‌ തുടങ്ങിയവർ ആശംസ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ച് സ്‌കൂളിലെത്തി ; മധ്യപ്രദേശില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി

0
മൈഹര്‍ : മദ്യപിച്ച് സ്‌കൂളിലെത്തി വിദ്യാര്‍ഥികളോട് മോശമായി പെരുമാറി മധ്യപ്രദേശിലെ പ്രൈമറി...

സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് ഫീസ് നിരക്ക് ; ഉത്തരവ് കേരളത്തില്‍ നടപ്പിലാക്കുന്നത് വൈകുന്നു

0
കോഴിക്കോട്: സ്വാശ്രയ കോളേജുകളില്‍ എംബിബിഎസിന് നാലര വര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാനാവൂയെന്ന...

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറിനു നേരെ മിസൈൽ ആക്രമണം

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറിനു നേരെ മിസൈൽ ആക്രമണം....

വിദ്യാർഥിനികളെ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കും ; പ്രതി സാഗേഷ് പിടിയിൽ

0
കോഴിക്കോട് : കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി...