മങ്കിപോക്‌സ് ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി ആശുപത്രിയില്‍ നിന്നും ചാടിപ്പോയി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മങ്കിപോക്‌സ് ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി ആശുപത്രിയില്‍ നിന്നും ചാടിപ്പോയി.ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുപി സ്വദേശിയായ 30 കാരനാണ് ആശുപത്രിയില്‍ നിന്നും ചാടിപ്പോയത്.ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ചിക്കന്‍പോക്‌സ് ആണെന്നു സ്ഥിരീകരിച്ചു. അതിനു ചികിത്സയില്‍ കഴിയുന്നതിനിടെയാണു കടന്നുകളഞ്ഞത്. കോവിഡ് ബാധിതര്‍ക്കുള്ള വാര്‍ഡിലാണു യുവാവിനെ കിടത്തിയിരുന്നത്.

കേസുമായി ബന്ധപ്പെട്ട് യുഎഇയില്‍ നിന്ന് പുറത്താക്കി കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴാണു മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. മങ്കിപോക്സ് ലക്ഷണത്തെ തുടര്‍ന്ന് കണ്ണൂരില്‍ ഏഴ് വയസുകാരിയെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുകെയില്‍ നിന്ന് എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് നാളെ സമാപനം

0
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം...

ആറന്മുള ജലമേള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ഡ്രൈവർമാർക്ക് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെ.എസ്.ആര്‍.റ്റി.സി സർവീസ്...

0
ആറന്മുള : ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ്...

അതിതീവ്ര വെള്ളപ്പൊക്കം : റാന്നിയില്‍ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ഇരകൾ

0
റാന്നി : റാന്നിയില്‍ ഈ മാസം ആദ്യമുണ്ടായ അതിതീവ്ര വെള്ളപ്പൊക്കത്തിൽ നഷ്ടം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....