തകർന്ന അന്തീനാട് – മലങ്കോട് റോഡിൽ കൃഷിയിറക്കി യൂത്ത്ഫ്രണ്ട്‌ (എം)

For full experience, Download our mobile application:
Get it on Google Play

പാലാ : അന്തീനാട് – മലങ്കോട് റോഡിൽ കൃഷിയിറക്കി കേരള യൂത്ത് ഫ്രണ്ട് (എം) അന്തീനാട് വാർഡ് കമ്മറ്റിയുടെ വേറിട്ട പ്രതിഷേധം. തകർന്ന് താറുമാറായി പൂർണ്ണമായും സഞ്ചാരയോഗ്യമല്ലാതായി തീർന്ന അന്തീനാട് – മലങ്കോട് റോഡിൽ യൂത്ത് ഫ്രണ്ട് കൃഷിയിറക്കി. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായ റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ യാതൊരു താൽപര്യവും കാണിക്കാത്ത വാർഡ് മെമ്പർ പ്രദേശ വാസികളോട് മാപ്പ് പറയണമെന്നും റോഡ് പണിക്കാവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യറാവണമെന്നും കേരള യൂത്ത് ഫ്രണ്ട് (എം) പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കേരള യൂത്ത് ഫ്രണ്ട് (എം) വാർഡ് പ്രസിഡന്റ് ബിനീഷ് ചാലിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി മണ്ഡലം പ്രസിഡന്റ് സിജോ പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. മഹേഷ് സി എസ് , മിഥുൻ തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...