ബാങ്ക് നിയമന കോഴ ; സാജൻ തൊടുകയെ പുറത്താക്കണമെന്ന് കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : കാർഷിക വികസന ബാങ്കിൽ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടിന് 25 ലക്ഷം രൂപ കോഴ വാങ്ങി നിയമിച്ച ബാങ്ക് പ്രസിഡണ്ട് സാജൻ തൊടുകയെ ബാങ്ക് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഉടൻ പുറത്താക്കണമെന്ന് കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് യോഗം നേത്യത്വത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് യോഗം ചേർന്നത്.

ഈ കോഴയിടപാടിൽ പാർട്ടി ജില്ലാ പ്രസിഡണ്ടിനും പങ്കുണ്ടെന്ന് ചില നേതാക്കൾ യോഗത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് വേദിയിൽ ഇരിക്കവെയാണ് അംഗങ്ങൾ പൊട്ടിതെറിച്ചത്. യോഗം കലുഷിത മാകുന്നത് കണ്ട് ചീഫ് വിപ്പ് എൻ ജയരാജ് പെട്ടെന്ന് തന്നെ സ്ഥലം വിട്ടു. സാജനെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ പ്രസിഡണ്ട് കൈകൊള്ളുന്നതെന്നും ഇനി ഇത് വെച്ചു പൊറുപ്പിക്കാനാവിലെന്നും നടപടി ഉടൻ കൈക്കൊള്ളണ മെന്നും യോഗം പാർട്ടി ചെയർമാനോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട് എ എം മാത്യു അദ്ധ്യക്ഷത വഹിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...