തിരുവല്ലയിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി യൂട്യൂബര്‍ ചെകുത്താന്‍ ; അജു അലക്സിന്റെ പത്രിക സ്വീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി യൂട്യൂബര്‍ ‘ചെകുത്താന്‍’ എന്ന അജു അലക്‌സ് മത്സരിക്കും. സൂക്ഷ്മ പരിശോധനയില്‍ അജു അലക്‌സിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്ന് അജു അലക്‌സ് പറയുന്നു. ‘യഥാര്‍ത്ഥ മാറ്റത്തിനായി സ്വതന്ത്രശബ്ദം’ എന്നാണ് അജു അലക്‌സിന്റെ പോസ്റ്റര്‍. തനിക്ക് വോട്ട് ചെയ്യണമെന്നും പിന്തുണയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ സന്ദേശമയക്കണമെന്നും അജു അലക്‌സ് ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവല്ലയില്‍ 10 പേരുടെ പത്രികകളാണ് സ്വീകരിച്ചത്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റില്‍ വര്‍ഗീസ് മാമനാണ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാത്യു ടി തോമസും ബിജെപിയുടെ അനൂപ് ആന്റണി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും മത്സരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...