ഭാരത് ജോഡോ യാത്രയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് നുസൂറിനെയാണ് പുറത്താക്കിയത്. സംഘടനാ നടപടി നേരിട്ടയാള്‍ രാഹുലിനൊപ്പം നടക്കരുതെന്ന് കെ പി സി സി നിര്‍ദേശം നല്‍കി. ഒരു വിഭാഗം നേതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നുസൂറിനെതിരെ നടപടി എടുത്തത്.

മുഖ്യമന്ത്രിക്കെതിരെ വധശ്രമ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വാട്‌സാപ്പ് വിവരങ്ങള്‍ ചോര്‍ന്നതില്‍ സംസ്ഥാന ഉപാധ്യക്ഷനായിരുന്ന നുസൂറിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ എന്തിനാണ് സസ്പെന്റ് ചെയ്തത് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും സംഘടനയ്ക്കുള്ളില്‍ നിന്നും ചിലര്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നു എന്ന് പരാതി നല്‍കിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നും എന്‍ എസ് നുസൂര്‍ നേരത്തെ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...