വാഹന അപകടങ്ങൾ ഒഴിയാതെ ഉതിമൂട് ജംങ്ഷന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : വാഹന അപകടങ്ങൾ ഒഴിയാതെ ഉതിമൂട് ജംങ്ഷന്‍. പത്തനംതിട്ട ദിശയിൽ നിന്നും റാന്നി ഭാഗത്തേക്ക്‌ വന്ന ബൊലേറോ ജീപ്പും കീക്കൊഴൂർ ഭാഗത്തു നിന്നും വന്ന ഓമ്നിവാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം നഷ്ട്ടപ്പെട്ട ഇരു വാഹനങ്ങളും നടപ്പാതയും വേലിയും തകര്‍ത്ത് കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി. ഇരു വാഹനങ്ങളിലുമായി ഉണ്ടായിരുന്ന മൂന്നു പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാന്നി പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...

അവയവ കച്ചവടം : സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന

0
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന...

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...