വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്ന നിലയിൽ

For full experience, Download our mobile application:
Get it on Google Play

പന്തളം : വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്ന നിലയിൽ. പന്തളം തോന്നല്ലൂർ പടിഞ്ഞാറ് പ്ലാക്കോട്ടത്തിൽ വേണുഗോപാലിന്റെ വീടിൻ്റ മുൻവശത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്ന നിലയിൽ കാണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 6:45ന് വീട്ടുകാർ കിണറിൽ വെള്ളം കോരാന്‍ എത്തിയപ്പോഴാണ് കിണർ ഇടിഞ്ഞ് താഴ്ന്ന നിലയിൽ കാണപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...

എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനങ്ങൾ ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക...

കനത്ത മഴയില്‍ ഉത്തര്‍പ്രദേശിൽ പ്രളയം; 173 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം

0
ലഖ്‌നൗ: ഉത്തർപ്രദേശില 173 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം. കനത്ത മഴയില്‍ പല ജില്ലകളിലും...