തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിമാര്‍ക്കും നേരെയുള്ള വഴിതടയല്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ യുവമോര്‍ച്ച. തീരുമാനം പ്രാദേശിക പ്രവര്‍ത്തകര്‍ക്കെതിരെ കേസ് വര്‍ധിക്കുന്നത് ഒഴിവാക്കാനാണെന്നാണ് വിശദീകരണം. അതേസമയം മുഖ്യമന്ത്രിക്കും കായികമന്ത്രി ഒ.ജെ ജനീഷിനുമെതിരെയുള്ള പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു. കൊല്ലത്ത് എത്തിയ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്നാണ് മന്ത്രിമാര്‍ക്കെതിരെ യുവമോര്‍ച്ച വഴിതടയല്‍ പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിമാരായ കെ.എം ഷാജി, എം. ലിജു, ബിന്ദു കൃഷ്ണ, അനൂപ് ജേക്കബ് തുടങ്ങിയവര്‍ക്കെതിരെ വഴിതടയല്‍ പ്രതിഷേധം നടന്നിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























