സ്വർണ്ണ കള്ളക്കടത്തുക്കാരെയും ക്വട്ടേഷൻ സംഘങ്ങളെയും പിണറായി വിജയൻ സർക്കാര്‍ സംരക്ഷിക്കുകയാണെന്ന് യുവമോർച്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വർണ്ണ കള്ളക്കടത്തുക്കാരെയും ക്വട്ടേഷൻ സംഘങ്ങളെയും പിണറായി വിജയൻ സർക്കാര്‍ സംരക്ഷിക്കുകയാണെന്ന് യുവമോർച്ച പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ കെ ഹരീഷ്. പത്തനംതിട്ട സ്വകാര്യ ബസ്സ്‌ സ്റ്റാന്‍ഡിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ജനറൽ സെക്രട്ടറി ആർ നിതീഷ് തിരുവല്ല അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ വിനു വി ചെറുകോൽ, ജില്ലാ സെക്രട്ടറിമാരായ ശരത് പന്തളം, അഖിൽ വർഗ്ഗീസ്, ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് വിപിൻ വാസുദേവ്, ഉപാധ്യക്ഷൻ ശ്യാം ശിവപുരം, സെക്രട്ടറി ശംഭു ഇലന്തൂർ, അരുൺ തോട്ടപുഴശ്ശേരി, നിതിൻ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...