സുവോളജി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ വി​വി​ധ സ്‌കൂളിൽ നിന്ന് പ്ലസ് വൺ പരീക്ഷയിൽ സുവോളജിക്ക് ഉന്നത വിജയം നേടുന്ന കുട്ടികൾക്ക് പ്രോത്സാഹനവും തുടർ പരിശീലനവും നൽകുന്നതിന് പദ്ധതി തയാറാക്കിയതായി ജില്ലാ ഹയർസെക്കൻഡറി സുവോളജി ടീച്ചർ അസോസിയേഷൻ. ജില്ലാ ഹയർസെക്കൻഡറി സുവോളജി ടീച്ചർ അസോസിയേഷൻ വാർഷിക സമ്മേളനത്തിലാക്ക് ഇക്കാര്യം തീരുമാനിച്ചത്. മുഖ്യ രക്ഷാധികാരി കെ.വൈ.സത്യജിത് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വിനു ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ റിട്ടയർ ചെയ്യുന്ന അദ്ധ്യാപകരായ മത്തായി ചാക്കോ (പ്രിൻസിപ്പൽ, സെന്റ് തോമസ് എച്ച്.എസ്.എസ്.കോഴഞ്ചേരി), വിജയലക്ഷ്മി (എൻ.എസ്.എസ് എച്ച്.എസ്.എസ് തടിയൂർ)എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി രാജേഷ് കുമാർ, ഡോ.സൂസി മാത്യു, ശാന്തി വർഗീസ്, പ്രിൻസ്.ബി, ശ്യാമള.പി.കെ, വിൽസൻ.ജെ, കലാഭായി എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി കോഴ്സ് ആരംഭിച്ചതു മുതൽ ജില്ലയിൽ സേവനമനുഷ്ഠിച്ച അദ്ധ്യാപകരുടെ ആൽബവും ശസ്ത്ര സാഹിത്യരചനകളും പ്രസിദ്ധീകരിക്കുവാൻ യോഗം തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...