നൂറാം പിറന്നാൾ ഈ മാസം ; ഗുജറാത്തിൽ മോദിയുടെ അമ്മയുടെ പേരിൽ റോഡ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബയുടെ പേരിൽ റോഡ്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് റോഡിൻ്റെ പേരുമാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 18നാണ് ഹീരാബയുടെ 100ആം പിറന്നാൾ. ഇതിനോടനുബന്ധിച്ചാണ് പേരിടൽ ചടങ്ങ്. വിവരം ഗാന്ധിനഗർ മേയർ ഹിതേഷ് മക്‌വാന ഔദ്യോഗികമായി അറിയിച്ചു. “പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബയ്ക്ക് 100 വയസ് തികയുകയാണ്. അതിനാൽ റായ്സെൻ പെട്രോൾ പമ്പ് മുതലുള്ള 80 മീറ്റർ റോഡിന് ‘പൂജ്യ ഹീരാബ മാർഗ്’ എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നു. ഹീരാബയുടെ നാമം കാലാകാലങ്ങളോളം ഓർത്തിരിക്കാനും ഭാവി തലമുറയ്ക്ക് ത്യാഗം, തപസ്സ്, സേവനം, മനസ്സാക്ഷി എന്നിവ പഠിക്കാനുമുള്ള അവസരമൊരുക്കാനുമാണിത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...