13 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്‌ററില്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : ഭാര്യയുടെ ആദ്യ വിവാഹബന്ധത്തിലെ 13 വയസുള്ള മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ്‌ അറസ്‌റ്റില്‍. മാടപ്പള്ളി മാമ്മൂട്‌ സ്വദേശിയെയാണു റിമാന്‍ഡ്‌ ചെയ്‌തത്‌. ഇയാളുടെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകള്‍ അമ്മയ്‌ക്കും രണ്ടാനച്‌ഛനും ഒപ്പമാണ്‌ താമസിച്ചു വന്നത്‌.

ഒരു വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. പിതാവിന്റെ സഹോദര ഭാര്യയോടു കുട്ടി കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്‌.  തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതും ഇയാളെ അറസ്റ്റ് ചെയ്തതും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...

ഇലക്ട്രിക് വാഹനങ്ങൾ ടാക്‌സിയാക്കുന്നതിൽ തടസ്സങ്ങളില്ല ; വ്യാജപ്രചരണങ്ങളിൽ വിശദീകരണവുമായി എംവിഡി

0
കൊച്ചി : കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്‌സി...