പോലീസിലെ 14 മുതിര്‍ന്ന ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഡി.വൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസിലെ 14 മുതിര്‍ന്ന ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കി. നിയമനം ഇങ്ങനെ ജി.ബിനു – ഡി.സി.ആര്‍.ബി കോഴിക്കോട് റൂറല്‍, സിബിച്ചന്‍ ജോസഫ് – ഇക്കണോമിക് ഒഫന്‍സ് വിംഗ് പാലക്കാട്, എസ്.നന്ദകുമാര്‍-പത്തനംതിട്ട, കെ.ആര്‍ പ്രതീഖ് – ഇക്കണോമിക് ഒഫന്‍സ് വിംഗ് ആസ്ഥാനം, എന്‍.ഒ സിബി – ജില്ലാ എസ്.ബി വയനാട്, എ.ജെ.ജോണ്‍സണ്‍ – നാര്‍കോട്ടിക് സെല്‍ കോഴിക്കോട് സിറ്റി, എം.കെ മുരളി – ഇക്കണോമിക് ഒഫന്‍സ് വിംഗ് എറണാകുളം, ബി.സന്തോഷ് – ചീഫ് ഇന്‍സ്ട്രക്ടര്‍ പോലീസ് അക്കാ‌ഡമി, ജി.സന്തോഷ് കുമാര്‍ – ഡി.സി ആര്‍.ബി കൊല്ലം റൂറല്‍, ടി.മധുസൂദനന്‍ നായര്‍ – ഇക്കണോമിക് ഒഫന്‍സ് വിംഗ് കണ്ണൂര്‍ – കാസര്‍കോട്,

എസ്.സജാദ് – ഇക്കണോമിക് ഒഫന്‍സ് വിംഗ് തിരുവനന്തപുരം, സജി മാര്‍ക്കോസ് – ഇക്കണോമിക് ഒഫന്‍സ് വിംഗ് മലപ്പുറം, വി.ടി. ഷാജന്‍ – ഇക്കണോമിക് ഒഫന്‍സ് വിംഗ് ആലപ്പുഴ, ടി.ആര്‍ സന്തോഷ് – ഇക്കണോമിക് ഒഫന്‍സ് വിംഗ് തൃശൂര്‍. കെ.സജീവ്- ഇക്കണോമിക് ഒഫന്‍സ് വിംഗ് കൊല്ലം – പത്തനംതിട്ട, വി.വി.മനോജ് – എസ്.എസ്.ബി കാസര്‍കോട്, ഇമ്മാനുവല്‍ പോള്‍ – ഇക്കണോമിക് ഒഫന്‍സ് വിംഗ് കോട്ടയം – ഇടുക്കി, കെ.എസ്.ഷാജി – ഇക്കണോമിക് ഒഫന്‍സ് വിംഗ് കോഴിക്കോട് – വയനാട്, പി.വി.മനോജ് കുമാര്‍ – വിജിലന്‍സ് കോട്ടയം, എം.കെ. മനോജ് – വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എറണാകുളം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

70 കോടി സ്ത്രീകൾ രാജ്യത്തിന്റെ കരുത്ത് ; മനുസ്മൃതിയിലെ പരാമർശങ്ങൾ ലജ്ജാകരം : രാഹുൽ...

0
പൂനെ: ഇന്ത്യയിലെ 70 കോടിയോളം വരുന്ന സ്ത്രീകളാണ് രാജ്യത്തിന്റെ കരുത്തെന്ന് പ്രതിപക്ഷനേതാവ്...

സജ്ജൻകുമാറിനെ വാഴ്ത്തി ദീപേന്ദ്ര ഹൂഡ ; പ്രതിഷേധവുമായി സിഖ് സംഘടനകൾ

0
ന്യൂഡൽഹി : സിഖ് കൂട്ടക്കൊലക്കേസിൽ പ്രധാന പ്രതിയായി തിഹാർ ജയിലിൽ കഴിയവേ...

വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി...

0
തലശ്ശേരി : കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി...

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...