Tuesday, May 21, 2024 9:12 am

നൂറ്റി അമ്പതിലധികം ഇന്ത്യക്കാര്‍ മാള്‍ട്ടയില്‍ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കൊറോണ വൈറസിന്റെ  പശ്ചാത്തലത്തില്‍ മാള്‍ട്ടയില്‍ കുടുങ്ങിയ മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാര്‍ ദുരിതത്തില്‍. നൂറ്റിയമ്പതിലധികം ഇന്ത്യക്കാരാണ് നാട്ടിലേക്ക് തിരികെയെത്താനാകാതെ മാര്‍ട്ടയില്‍ കുടുങ്ങിക്കിടക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയിലേക്ക് ഏര്‍പ്പാടാക്കിയ വിമാനം റദ്ദാക്കിയതോടെയാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പോയത്. വന്ദേ ഭാരത് മിഷന്‍ വഴി നാട്ടിലേക്ക് എത്താന്‍ മാള്‍ട്ടയില്‍ നിന്ന് വിമാനം ഏര്‍പ്പാടാക്കണമെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ജര്‍മ്മനിയില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര ചെയ്യാനാണ് എംബസി നല്‍കിയിരിക്കുന്ന നിര്‍ദേശം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഷോക്കേറ്റ് 19കാരൻ മരിച്ച സംഭവം : സർവീസ് വയർ ദ്രവിച്ച് തകര ഷീറ്റിലേക്ക് വൈദ്യുതി...

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കട വരാന്തയിലെ തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 19കാരൻ...

ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു ; വെള്ളിയാങ്കല്ലിൽ ഷട്ടറുകൾ ഉയർത്തി, ജാഗ്രത വേണമെന്ന് അധികൃതർ

0
പാലക്കാട്: ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ അഞ്ച് ഷട്ടറുകൾ ഉയർത്തി....

ട്രിപ്പല്ല ജീവനാണ് വലുത്..; പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് കുതിച്ചുപാഞ്ഞ് സ്വകാര്യ ബസ്, ജീവനക്കാരുടെ ഇടപെടലിന് നിറഞ്ഞ...

0
പാലക്കാട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍. പാലക്കാട്...

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം ; വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ച് എസ്ഐടി

0
ബംഗളൂരു: സ്ത്രീകളെ ലൈം​ഗികമായി ഉപ​ദ്രവിക്കുന്ന നിരവധി വീഡിയോകൾ പുറത്തു വന്നതിനു പിന്നാലെ...