കേരളാ പ്രദേശ് ഗാന്ധി ദർശൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 154ആം ഗാന്ധി ജയന്തി ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോകംകണ്ട ഏറ്റവും വലിയ സമാധാനദൂദൻ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണെന്നും അഹിംസാ സിദ്ധാന്തത്തിലൂടെ സ്വതന്ത്രമായ ഏക രാഷ്ട്രം ഇന്ത്യയാണെന്നും അതിന് നേതൃത്വം നൽകിയ മഹാത്മാഗാന്ധി ലോകത്തിന്റെ ആത്മാവാണെന്നും രജനി പ്രദീപ് പറഞ്ഞു. കേരളാ പ്രദേശ് ഗാന്ധി ദർശൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നടത്തിയ 154ആം ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.

ജില്ലാ ചെയർമാൻ അബ്ദുൽ കലാം ആസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഏബൽ മാത്യു, ബാലജനവേദി ജില്ലാ ചെയർമാൻ കെ. ജി. റെജി, ജില്ലാ കമ്മറ്റിയങ്ങങ്ങളായ മേഴ്‌സി വർഗ്ഗീസ്, ജോസ് പനച്ചിക്കൽ, കോന്നി നിയോജകമണ്ഡലം ചെയർമാൻ വിൽ‌സൺ തുണ്ടിയത്ത്, വനിതാവേദി ജില്ലാ ജനറൽ സെക്രട്ടറി ലീലാ രാജൻ, ഐഎൻറ്റിയുസി ജില്ലാ സെക്രട്ടറി സജി കെ. സൈമൺ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് റെന്നീസ് മുഹമ്മദ്‌, ജോസ് കൊടുംതറ, ബിന്ദു ബിനു എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...