ഹോട്ടലില്‍ മുറിയെടുത്ത് പണംവെച്ച്‌ ചീട്ടുകളി ; ബി.ജെ.പി ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെ 15 പേര്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചടയമംഗലം : ഹോട്ടലില്‍ മുറിയെടുത്ത് പണംവെച്ച്‌ ചീട്ടുകളി നടത്തിയ ബി.ജെ.പി ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെ 15 പേര്‍ പോലീസ് പിടിയില്‍. അഞ്ചല്‍ തഴമേല്‍ വാര്‍ഡംഗം ജി.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ചടയമംഗലം പോലീസ് പിടികൂടിയത്. ചടയമംഗലത്തെ ലോഡ്ജില്‍ ചീട്ടുകളി നടക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. ഇവരില്‍നിന്ന് 1,80,000 രൂപയും പിടികൂടി. ചടയമംഗലം എസ്.എച്ച്‌.ഒ ബിജു, എസ്.ഐ മോനിഷ്, എ.എസ്.ഐമാരായ കൃഷ്ണകുമാര്‍, അന്‍സാര്‍, ആര്‍.സി.പി.ഒമാരായ ഷറഫ്, പ്രസാദ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കെ.ടി.ഡി.സി ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ സൈറ്റ് ; സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ...

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് വീണ്ടുമൊരു രാജി കൂടി ; ആശ അരവിന്ദ് സ്ഥാനം...

0
കൊച്ചി: അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ...

2026 ലോകകപ്പ് താരം വോൾപാറ്റോ സിഡ്‌നിയിൽ കസ്റ്റഡിയിൽ

0
ഓസ്‌ട്രേലിയ : മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് ഓസ്‌ട്രേലിയൻ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ...

ഫുഡ് ഡെലിവറി രംഗത്തേക്ക് ഇനി ഫ്‌ളിപ്പ്കാർട്ടും

0
ന്യൂഡൽഹി: ഇ-കോമേഴ്‌സ് ഭീമന്മാരായ ഫ്‌ളിപ്പ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിലേക്ക്...