തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സ​ര്‍ക്കാ​റു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ള്‍ക്കെ​തി​രാ​യ ശ​ക്ത​മാ​യ താ​ക്കീ​താ​കും : എം.​പി.​സി.​സി

For full experience, Download our mobile application:
Get it on Google Play

മ​സ്‌​ക​ത്ത് : തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ള്‍ക്കെ​തി​രാ​യ ശ​ക്ത​മാ​യ താ​ക്കീ​താ​കു​മെ​ന്ന് മ​സ്‌​ക​ത്ത് പ്രി​യ​ദ​ര്‍ശി​നി ക​ള്‍ച്ച​റ​ല്‍ കോ​ണ്‍ഗ്ര​സ് (എം.​പി.​സി.​സി) പ്ര​സി​ഡ​ന്റ് റെ​ജി കെ ​തോ​മ​സ് പ​റ​ഞ്ഞു. തൃ​ക്കാ​ക്ക​ര മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ഉ​മാ തോ​മ​സി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ഉ​മാ തോ​മ​സി​നെ വി​ജ​യി​പ്പി​ക്കാ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കും.

പ്ര​വാ​സി​ക​ള്‍ക്ക് വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വി​മാ​ന ടി​ക്ക​റ്റ് ഉ​ള്‍പ്പെ​ടെ​യു​ള്ള സ​ഹാ​യം ചെ​യ്തു​കൊ​ടു​ക്കാ​നും കു​ടും​ബ -​ വ്യ​ക്തി ബ​ന്ധ​ങ്ങ​ള്‍ ഉ​ള്ള എ​ല്ലാ എം.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ളും വോ​ട്ടു​ക​ള്‍ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി ഉ​റ​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. സെ​ക്ര​ട്ട​റി സ​മീ​ര്‍ ആ​ന​ക്ക​യം, വൈ​സ് പ്ര​സി​ഡ​ന്റ്, ന​സീ​ര്‍ പി​ള്ള, അ​നൂ​പ് നാ​രാ​യ​ണ്‍, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് ബീ​ന രാ​ധാ​കൃ​ഷ്ണ​ന്‍, മ​ണി​ക​ണ്ഠ​ന്‍, ഷി​ബു, നി​ഹാ​ദ്, സ​ക്കീ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...