വീട്ടില്‍ അസ്വാഭാവികമായി പെരുമാറി – അന്വേഷണത്തില്‍ പുറത്തറിഞ്ഞത് ലൈംഗികപീഡനം ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പോലീസ് പിടിയിലായി. പുന്നത്തല ചേരിയിൽ സർപ്പക്കുഴിക്ക് സമീപം സൺഡേ കോളനിയിൽ ടി.സി.ആർ.എ -33, വില്ലിമംഗലം വീട്ടിൽ ആർ.രോഹിൻ (വാവ 22) ആണ് പിടിയിലായത്. 17 കാരിയായ പെൺകുട്ടി വീട്ടിൽ അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്ന് വീട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയും പോലീസ് കുട്ടിയെ ഷെൽറ്റർ ഹോമിലേക്ക് മാറ്റുകയും ചെയ്തു.

കൗൺസലറുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലുമാണ് ലൈംഗികപീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടർന്ന് പ്രതിയെ തിരുമുല്ലവാരത്തുനിന്ന് പോലീസ് പിടികൂടി. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ഷെഫീക് ബി., എസ്.ഐ ആശ ഐ.വി, എസ്.സി.പി.ഒ മാരായ ബിനു, മിനി തുടങ്ങിയവരടങ്ങിയ സംഘം പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...