പുനലൂര്‍ – ഗൂരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച കേസില്‍ രണ്ട് പേര്‍കൂടി പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍: പുനലൂര്‍ – ഗൂരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച കേസില്‍ രണ്ട് പേര്‍കൂടി  പോലീസ് പിടിയില്‍. പ്രദീപ്, മുത്തു എന്നിവരാണ് പോലീസ് പിടിയിലായത്. കേസിലെ പ്രതിയായ ബാബുക്കുട്ടനെ ഒളിവില്‍ കഴിയാനും യുവതിയില്‍ നിന്ന് അപഹരിച്ച സ്വര്‍ണ മാലയും വളയും വില്‍പ്പന നടത്താനും ഇവരാണ് സഹായിച്ചത്. വര്‍ക്കലയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. റെയില്‍വേ എസ് പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ റെയില്‍വേ സിഐ കൃസ്പിന്‍ സാമും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....