ബി​വ​റേ​ജ​സ് ഷോ​പ്പ് ജീ​വ​ന​ക്കാ​രെ മ​ര്‍ദ്ദി​ച്ച കേ​സി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ക​ട്ട​പ്പ​ന : ബി​വ​റേ​ജ​സ് ഷോ​പ്പ് ജീ​വ​ന​ക്കാ​രെ മ​ര്‍ദ്ദി​ച്ച കേ​സി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റില്‍. വാ​ത്തി​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ ചി​റ​ക്കാ​ള​ക​ത്ത് വി​ഷ്ണു (26), കൊ​ല്ലം​മാ​വ​ടി​യി​ല്‍ ജി​ഖി​ല്‍ (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ട്ട​പ്പ​ന ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ലെ മാ​നേ​ജ​ര്‍ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെയാണ് ഇവര്‍ മ​ര്‍​ദ്ദി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സംഭവം. മ​ദ്യ ഷോ​പ്പി​ലേ​ക്ക് ലോ​ഡു​മാ​യി എ​ത്തി​യ ലോ​റി ക​യ​റു​ന്ന വ​ഴി​യി​ല്‍ ത​ട​സ​മാ​യി നി​ര്‍​ത്തി​യി​ട്ടി​രു​ന്ന യു​വാ​ക്ക​ളു​ടെ ബൈ​ക്ക് എ​ടു​ത്തു​മാ​റ്റാ​ത്ത​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്.

മാ​നേ​ജ​ര്‍ എ​ത്തി ബൈ​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​ക്ക​ള്‍ ഇ​തി​ന് കൂ​ട്ടാ​ക്കാ​തെ അ​സ​ഭ്യം പ​റ​യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കും മ​ര്‍​ദ്ദന​മേ​റ്റു. തുടര്‍ന്ന്, മാ​നേ​ജ​രു​ടെ പ​രാ​തി​യി​ല്‍ പോലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...