കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. നാലാം വര്‍ഷ വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശി റിസ്വാന്‍ (21), കാസര്‍കോട് സ്വദേശി അര്‍ജുന്‍ (21) എന്നിവരാണു മരിച്ചത്. കൂട്ടുകാരുമൊത്തു നെടുമണ്‍ വാക്കനാട് കല്‍ച്ചിറയിലെ ആറ്റില്‍ കുളിക്കാനെത്തിയതാണ് ഇരുവരും. സമീപത്തെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ ഒരാള്‍ കയറിപ്പിടിച്ചു. ഷോക്കേറ്റ സുഹൃത്തിനെ രക്ഷിക്കുന്നതിനായി മറ്റൊരാള്‍ മരക്കൊമ്പുവെച്ച് അടിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് സുഹൃത്തിനെ കയറിപിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനയ്യ കുമാറും ഡൽഹി കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തിൽ അന്വേഷണത്തിന് നിർദേശം നൽകി...

0
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഡൽഹി കേരള ഹൗസ് ഉദ്യോഗസ്ഥരും...

മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് ; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ

0
മലപ്പുറം: മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. തിരൂരങ്ങാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി...

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന്...

ചിങ്ങം ഒന്നിന് കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും

0
പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും....