രണ്ട് മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ കോവാക്സിൻ ഉപയോഗിക്കാൻ അനുമതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രണ്ട് മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ കോവാക്സിൻ ഉപയോഗിക്കാൻ അനുമതി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കുമ്പോൾ കോവാക്സിനും ഉപയോഗിക്കാമെന്നാണ് ഡിസിജിഐ അറിയിച്ചിരിക്കുന്നത്‌.

എന്നാൽ ആരോഗ്യ മന്ത്രാലയം കുട്ടികളിൽ വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല. പരീക്ഷണമെല്ലാം പൂർത്തിയാക്കിയതിനാൽ വേണമെങ്കിൽ കുട്ടികളിൽ ഉപയോഗിക്കാമെന്നാണ് ഡിസിജിഐ അറിയിച്ചിരിക്കുന്നത്. എന്നാൽ കുട്ടികളിൽ വാക്‌സിൻ നൽകുന്നതിൽ ഇന്ത്യ ഇതുവരെ നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.

നിലവിൽ 18 വയസ്സിനു മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. പല സംസ്ഥാനങ്ങളിലും സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ കുട്ടികളിൽ വാക്‌സിനേഷൻ ആരംഭിക്കുന്നത് ഉചിതമായ തീരുമാനമായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...