ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​ ; വി​രാ​ട് കോ​ലി​യു​ടെ പി​ന്‍​ഗാ​മി​യാ​യി രോ​ഹി​ത് ശ​ര്‍​മ

For full experience, Download our mobile application:
Get it on Google Play

മും​ബൈ : ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​രമ്പ​ര​യ്ക്കു​ള്ള 16 അം​ഗ ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​രാ​ട് കോ​ലി​യു​ടെ പി​ന്‍​ഗാ​മി​യാ​യി ട്വ​ന്‍റി-20 ടീ​മി​നെ ന​യി​ക്കാ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എ​ല്‍.​രാ​ഹു​ല്‍ ആ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. മൂ​ന്ന് മ​ല്‍​സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഈ ​മാ​സം 17ന് ​തു​ട​ങ്ങും. രാ​ഹു​ല്‍ ദ്രാ​വി​ഡെ​ന്ന പു​തി​യ പ​രി​ശീ​ല​ക​ന് കീ​ഴി​ലാ​ണ് ടീം ​ഇ​ന്ത്യ മ​ല്‍​സ​രി​ക്കാ​ന്‍ ഇ​റ​ങ്ങു​ന്ന​ത്. വി​രാ​ട് കോ​ഹ്‌​ലി അ​ട​ക്കം ടീ​മി​ലെ മു​തി​ര്‍​ന്ന താ​ര​ങ്ങ​ളി​ല്‍ ചി​ല​ര്‍​ക്കും ട്വ​ന്‍റി-20 പ​രമ്പ​ര​യി​ല്‍ വി​ശ്ര​മം അ​നു​വ​ദി​ച്ചു.

ഇ​ന്ത്യ​ന്‍ ട‌ീം(​ട്വ​ന്‍റി-20): രോ​ഹി​ത് ശ​ര്‍​മ(​ക്യാ​പ്റ്റ​ന്‍), കെ.​എ​ല്‍. രാ​ഹു​ല്‍(​വൈ​സ് ക്യാ​പ്റ്റ​ന്‍), റി​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, ശ്രേ​യാ​സ് അ​യ്യ​ര്‍, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, ഋ​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഇ​ഷാ​ന്‍ കി​ഷ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), വെ​ങ്കി‌​ടേ​ഷ് അ​യ്യ​ര്‍, യു​സ്‌​വേ​ന്ദ്ര ച​ഹ​ല്‍, ആ​ര്‍. അ​ശ്വി​ന്‍, അ​ക്സ​ര്‍ പ​ട്ടേ​ല്‍, ആ​വേ​ശ് ഖാ​ന്‍, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, ദീ​പ​ക് ചാ​ഹ​ര്‍, ഹ​ര്‍​ഷ​ല്‍ പ​ട്ടേ​ല്‍, മു​ഹ​മ്മ​ദ് സി​റാ​ജ്.

ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ള്‍

ആ​ദ്യ ട്വ​ന്‍റി-20: ന​വം​ബ​ര്‍ 17, ജ​യ്പു​ര്‍
ര​ണ്ടാം ട്വ​ന്‍റി-20: ന​വം​ബ​ര്‍ 19, റാ​ഞ്ചി
മൂ​ന്നാം ട്വ​ന്‍റി-20: ന​വം​ബ​ര്‍ 21, കോ​ല്‍​ക്ക​ത്ത

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...