പോലീസ് റിക്രൂട്ട്‌മെന്റ് ടെസ്റ്റില്‍ ഓട്ടത്തിനിടെ 20കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍: ഒഡിഷയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിനുള്ള ഫിസിക്കല്‍ ടെസ്റ്റ് നടക്കുന്നതിനിടെ 20കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ശ്യാംസുന്ദര്‍പൂര്‍ സ്വദേശിയായ ദീപ്തി രഞ്ജന്‍ ദാഷ് ആണ് മരിച്ചത്. ഛത്രപൂരിലെ പോലീസ് റിസര്‍വ് ഗ്രൗണ്ടില്‍ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിനുള്ള ഫിസിക്കല്‍ ടെസ്റ്റ് നടക്കുന്നതിനിടെയാണ് 1600 മീറ്റര്‍ ഓട്ടത്തില്‍ ഡാഷ് ബോധരഹിതനായി വീണത്. ഗുഞ്ജാം ജില്ലയിലെ ഛത്രപൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ബോധരഹിതനായി വീണത ഉടന്‍ ഛത്രപൂരിലെ സബ് ഡിവിഷനല്‍ ആശുപത്രിയിലും പിന്നീട് എംകെസിജി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ശാരീരികക്ഷമതാ ടെസ്റ്റില്‍ പങ്കെടുക്കാന്‍ ദാഷ് തികച്ചും യോഗ്യനായിരുന്നു. എന്നാല്‍ എന്താണ് മരണകാരണമെന്ന് ശനിയാഴ്ച നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതലപ്പൊഴിയിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു ; വള്ളം മറിഞ്ഞ് 2 പേരെ കാണാതായത് ഇന്നലെ

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു....

തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു ; നാലു വയസ്സുകാരന് ദാരുണാന്ത്യം

0
മലപ്പുറം: കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നെടിയിരുപ്പ്...

കനത്ത മഴയെത്തുടർന്ന് അഞ്ജനി നദി കരകവിഞ്ഞൊഴുകി , ഒഴുക്കിൽപ്പെട്ട യുവാവ് പ്രാണരക്ഷാർത്ഥം അഭയം തേടിയത്...

0
മുംബൈ: ശക്തമായ മഴയെത്തുടർന്ന് മഹാരാഷ്‌ട്രയിലെ ജൽഗാവ് ജില്ലയിലെ അഞ്ജനി നദി കരകവിഞ്ഞൊഴുകിയതോടെ...

അച്ചന്‍കോവിലാറ്റിലും പമ്പയിലും ജല നിരപ്പ് ക്രമാതീതമായി ഉയരുന്നു : ഫയർ ഫോഴ്സിന്റെ മൂന്ന്...

0
പത്തനംതിട്ട : അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. രാവിലെ 8 മണിക്കുണ്ടായിരുന്ന...