ഗോകാ​ര്‍​ട്ടി​ങിനിടെ മു​ടി കു​രു​ങ്ങി പെ​ണ്‍​കു​ട്ടി​ക്ക് ദാരുണമരണം

For full experience, Download our mobile application:
Get it on Google Play

ഹൈ​ദ​രാ​ബാ​ദ് : ഗോകാ​ര്‍​ട്ടി​ങിനിടെ മു​ടി കു​രു​ങ്ങി പെ​ണ്‍​കു​ട്ടി​ക്ക് ദാരുണമരണം. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നയും ബി ​ടെ​ക് വി​ദ്യാ​ര്‍​ത്ഥിനിയുമായ ശി​വ​വ​ര്‍​ഷി​ണി​യാ​ണ്(20) മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഗു​റാം ഗു​ഡ​യി​ലെ അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്കി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ശി​വ​വ​ര്‍​ഷി​ണി. ഇ​വി​ടെ ഗോകാ​ര്‍​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നിടെ ച​ക്ര​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ശി​വ​വ​ര്‍​ഷി​ണി​യു​ടെ നി​ല​വി​ളി കേ​ട്ട് ആ​ളു​ക​ള്‍ എ​ത്തി ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗോ​കാ​ര്‍​ട്ടി​ന്‍റെ ച​ക്ര​ത്തി​ല്‍ ശി​വ​വ​ര്‍​ഷി​ണി​യു​ടെ മു​ടി കു​ടു​ങ്ങി ശി​രോ​ച​ര്‍​മം വേ​ര്‍​പ്പെ​ട്ടി​രു​ന്നു. ധ​രി​ച്ചി​രു​ന്ന ഹെ​ല്‍​മ​റ്റും ത​ക​ര്‍​​ന്നു. ശി​വ​വ​ര്‍​ഷി​ണി അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ളു​ടെ ഫോ​ണി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഗോ​കാ​ര്‍​ട്ട് സോ​ണ്‍ ന​ട​ത്തി​പ്പു​കാ​രു​ടെ അ​ശ്ര​ദ്ധയാ​ണ് അ​പ​ക​ട​ത്തിനു കാരണമെന്നു ശി​വ​വ​ര്‍​ഷി​ണി​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. ഗോ​കാ​ര്‍​ട്ട് ന​ട​ത്തി​പ്പു​കാ​ര്‍​ക്കെ​തി​രെ അ​വ​ര്‍ മീ​ര്‍​പേ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...