2026 ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കും ; ഫി​ഫ

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : 2026 ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം ന്യൂ​യോ​ർ​ക്കി​ലെ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഫി​ഫ. യു​എ​സ്എ, കാ​ന​ഡ, മെ​ക്‌​സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് അ​ടു​ത്ത ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ജൂ​ൺ 11 ന് ​മെ​ക്സി​ക്കോ സി​റ്റി​യി​ലെ ആ​സ്ടെ​ക്ക സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തോ​ടെ മ​ത്സ​രം കി​ക്കോ​ഫ് ചെ​യ്യും. എ​സ്റ്റാ​ഡി​യോ ആ​സ്‌​ടെ​ക്ക​യി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​രം മു​ത​ൽ ന്യൂ​യോ​ർ​ക്കി​ലെ ഫൈ​ന​ൽ വ​രെ ഈ ​ടൂ​ർ​ണ​മെ​ന്‍റി​നാ​യു​ള്ള ഞ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ആ​സൂ​ത്ര​ണ​ത്തി​ന്‍റെ കാ​ത​ൽ ക​ളി​ക്കാ​രും ആ​രാ​ധ​ക​രു​മാ​ണെ​ന്ന് ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ൻ​ഫാ​ന്‍റി​നോ വ്യക്തമാക്കി.

അ​റ്റ്ലാ​ന്‍റ​യും ഡാ​ല​സും സെ​മി​ഫൈ​ന​ലി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മ്പോ​ൾ മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള മ​ത്സ​രം മി​യാ​മി​യി​ൽ ന​ട​ക്കും. ലോ​സ് ആ​ഞ്ച​ല​സ്, ക​ൻ​സാ​സ് സി​റ്റി, മി​യാ​മി, ബോ​സ്റ്റ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...