ബസ് കണ്ടക്ടർ പീഡിപ്പിച്ചെന്ന് 22കാരിയുടെ പരാതി ; പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : സുഹൃത്തായ ബസ് കണ്ടക്ടർ ബലാത്സംഗം ചെയ്തുവെന്ന 22കാരിയുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്തു. പഴയങ്ങാടി ഭാഗത്തോടുന്ന ബസിലെ കണ്ടക്ടർ പ്രസാദിനെതിരെയാണ് യുവതിയുടെ പരാതിയിൽ കേസ്. രഹസ്യമൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയെ തലശ്ശേരി കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബർ 23 നാണ് തലശ്ശേരിയിലെ ലോഡ്ജിലേക്ക് ക്ഷണിച്ചുവരുത്തിയശേഷം ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് പരാതി. നേരത്തെ തന്നിൽനിന്ന് വാങ്ങിയ സ്വർണവും പണവും തിരിച്ചുനൽകാമെന്ന് പറഞ്ഞാണ് തലശ്ശേരിയിലേക്ക് വരുത്തിയതത്രെ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...