പെരുമ്പള പുഴയില്‍ തോണി അപകടത്തില്‍ പെട്ട് കാണാതായ യുവാവിനെ്‌റ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്:  പെരുമ്പള പുഴയില്‍ തോണി അപകടത്തില്‍ പെട്ട് കാണാതായ യുവാവിനെ്‌റ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രണ്ടരമണിയോടെ മൃതദേഹം പെരുമ്പള പാലത്തിന് സമീപത്ത് വെച്ച്‌ കണ്ടെത്തിയത്.

കുന്നുമ്മല്‍ നാസറിന്റെ മകന്‍ നിയാസാണ് (23) ശനിയാഴ്ച പുലര്‍ച്ചെ നടന്ന ബോട്ടപകടത്തില്‍ കാണാതായത്. ശക്തമായ ഒഴുക്കില്‍ പെട്ടതാണെന്നാണ് സംശയിക്കപ്പെട്ടിരുന്നത്. നാലുപേരാണ് തോണിയിലുണ്ടായിരുന്നത്. ബാക്കി മൂന്ന് പേര്‍ രക്ഷപ്പെട്ടിരുന്നു.

ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവി‌ലാണ് മൃതദേഹം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...