ഗോൾഡൻ ബോയ്സ് അട്ടച്ചാക്കലിന്റെ 24-മത് വാർഷിക ആഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

അട്ടച്ചാക്കല്‍ : ഗോൾഡൻ ബോയ്സ് അട്ടച്ചാക്കലിന്റെ 24-മത് വാർഷിക ആഘോഷവും സ്നേഹ പ്രയാണം 601-മത് ദിന സംഗമവും നടന്നു. അദ്ധ്യാപകനും ഗോൾഡൻ ബോയ്സ് അട്ടച്ചാക്കലിന്റെ സെക്രട്ടറിയുമായ ബിനു കെ .എസ് ഉദ്ഘാടനം  നിർവഹിച്ചു. ഫോക്ലോർ അവാർഡ് ജേതാവും പ്രചോദക പ്രഭാഷകനുമായ ആദർശ് ചിറ്റാർ കുടുംബാംഗങ്ങളുമൊത്ത് പാട്ട് വാർത്തമാനം എന്ന പ്രോഗ്രാം അവതരിപ്പിച്ചു. റോബിൻ കാരാവള്ളിൽ, ബൈജു, രാജേഷ് പേരങ്ങാട്ട്, വിഷ്ണു മെഡികെയർ, സുനിൽ ഖാൻ എന്നിവർ സംസാരിച്ചു. ഗോൾഡൻ ബോയ്സ് അട്ടച്ചാക്കലിന്റെ നേതൃത്വത്തിൽ അന്നദാനവും നടന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശൂർ പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂർ പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പള്ളി...

രാഷ്ട്രീയപാര്‍ട്ടികള്‍ ആശുപത്രികളില്‍ ഭക്ഷണം വിതരണം ചെയ്യേണ്ടെന്ന ജി.സുധാകരന്റെ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്‌ലിം ലീഗ്

0
കോഴിക്കോട്: രാഷ്ട്രീയപാര്‍ട്ടികള്‍ ആശുപത്രികളില്‍ ഭക്ഷണം വിതരണം ചെയ്യേണ്ടെന്ന ജി.സുധാകരന്റെ പരാമര്‍ശം അംഗീകരിക്കാന്‍...

റിയാദിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു ; സമയോചിത ഇടപെടലുമായി സിവിൽ ഡിഫൻസ്

0
റിയാദ് : റിയാദിലെ സുലൈമാനിയ ഡിസ്ട്രിക്ടിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ടാങ്കറിന്റെ...

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്

0
തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്. വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക്...