ഡോക്ടര്‍മാരുള്‍പ്പെടെ ശ്രീചിത്രയിലെ 25 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തലസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരിലും രോഗം പടരുന്നു. ഇന്നലെ മാത്രം 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുള്‍പ്പെടെ ശ്രീചിത്രയിലെ 25 ജീവനക്കാര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. നാല് ന്യൂറോ സര്‍ജന്‍മാര്‍, മൂന്ന് അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കും  അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

ന്യൂറോ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 300 ജീവനക്കാര്‍ക്ക് മൂന്നു ദിവസങ്ങളിലായാണ് പരിശോധന നടത്തിയത്. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ന്യൂറോ വിഭാഗത്തിലെ ചികിത്സയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അടിയന്തര ശസ്ത്രക്രിയയൊഴികെയുള്ളവ മാറ്റുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ

0
തിരുവല്ല : മിന്നൽ പ്രളയത്തിൽ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി തിരുവല്ല മർച്ചന്റ്സ്...

ഇടമണ്‍ നോര്‍ത്ത് വൈസ് മെന്‍ ക്ലബ്ബ് : ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സ്ഥാനാരോഹണം നടന്നു

0
റാന്നി : ഇടമണ്‍ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണല്‍ സോണ്‍...

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...