രണ്ട് ട്രെയിനുകളിലായി 27 പേരും ഒന്‍പത് വിമാനങ്ങളിലായി 100 പ്രവാസികളും ജില്ലയില്‍ എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിസാമുദീന്‍-എറണാകുളം, മുംബൈ-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനുകളിലായി ബുധനാഴ്ച്ച  പത്തനംതിട്ട ജില്ലക്കാരായ 27 പേര്‍കൂടി എത്തി. നിസാമുദീന്‍-എറണാകുളം സ്‌പെഷ്യല്‍ ട്രെയില്‍ അഞ്ച് സ്ത്രീകളും എട്ട് പുരുഷന്‍ന്മാരും ഒരു കുട്ടിയും ഉള്‍പ്പെടെ ജില്ലക്കാരായ 14 പേരാണെത്തിയത്. ഇവരില്‍ ഒരാളെ കോവിഡ് കെയര്‍ സെന്ററിലും 13 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. മുംബൈ-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ നാല് സ്ത്രീകളും എട്ട് പുരുഷന്‍മാര്‍ ഒരു കുട്ടിയും അടക്കം പത്തനംതിട്ട ജില്ലക്കാരായ 13 പേരാണെത്തിയത്. ഇവരില്‍ ആറുപേരെ കോവിഡ് കെയര്‍ സെന്ററുകളിലും ഏഴുപേരെ വീടുകളിലും നിരീക്ഷണത്തില്‍ ആക്കി.

ഒന്‍പത് വിമാനങ്ങളിലായി ബുധനാഴ്ച്ച  പത്തനംതിട്ട ജില്ലക്കാരായ 100 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 20 പേരെ കോവിഡ് കെയര്‍ സെന്ററിലും 80 പേരെ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...