സം​സ്ഥാ​ന​ത്ത് പു​തി​യ 30 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ 30 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ എ​ള​ങ്കു​ന്ന​പ്പു​ഴ (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍: വാ​ര്‍​ഡ് 14, 15 കാ​ള​മു​ക്ക് മാ​ര്‍​ക്ക​റ്റ്),  മൂ​വാ​റ്റു​പു​ഴ മു​ന്‍​സി​പ്പാ​ലി​റ്റി (1, 28 പേ​ഴ​ക്കാ​പ്പി​ള്ളി മാ​ര്‍​ക്ക​റ്റ്), കുമ്പള​ങ്ങി (5, 9), ക​ള​മ​ശ്ശേ​രി മു​ന്‍​സി​പ്പാ​ലി​റ്റി (36), തി​രു​വാ​ണി​യൂ​ര്‍ (6), രാ​യ​മം​ഗ​ലം (13, 14), കാ​വ​ല​ങ്ങാ​ട് (11), കാസര്‍ഗോ​ഡ് ജി​ല്ല​യി​ലെ ബേ​ളൂ​ര്‍ (11), ക​ല്ലാ​ര്‍ (3), പ​ന​ത്ത​ടി (11), ക​യ്യൂ​ര്‍-​ചീ​മേ​നി (11), ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മ​ല​പ്പ​ട്ടം (5), പാ​യം (2), അ​ഞ്ച​ര​ക്ക​ണ്ടി (9), മ​ങ്ങാ​ട്ടി​ടം (17).

പ​ത്ത​നം​തി​ട്ട ജി​ല്ല​യിലെ ക​ല്ലൂ​പ്പാ​റ (13), മ​ല​യാ​ല​പ്പു​ഴ (3, 11), കൊ​ട്ട​ങ്ങ​ല്‍ (2), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നെ​ല്ലാ​യ (11), കൊല്ല​ങ്ങോ​ട് (2), വ​ല്ലാ​പ്പു​ഴ (5, 13, 16), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ നാ​ദാ​പു​രം (എ​ല്ലാ വാ​ര്‍​ഡു​ക​ളും), തൂ​ണേ​രി, തൃ​ശൂ​ര്‍ ജില്ലയി​ലെ അ​രി​മ്ബൂ​ര്‍ (5), ആ​തി​ര​പ്പ​ള്ളി (4), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് (താ​ലൂ​ക്ക് മു​ഴു​വ​നും), രാ​മ​ങ്ക​രി (9), വ​യ​നാ​ട് ജി​ല്ല​യി​ലെ പു​ല്‍​പ്പ​ള്ളി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പൂ​ത്താ​ടി (4, 5), കോ​ട്ട​യം ജി​ല്ല​യി​ലെ അ​യ്മ​നം (6) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

അ​തേ​സ​മ​യം മൂ​ന്ന് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ വലിയപറമ്പ്  (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍: വാ​ര്‍​ഡ് 4, 7,10,13), മ​ടി​ക്കൈ (2, 12), കാ​റ​ഡു​ക്ക (4, 7, 10, 14) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 222 ഹോ​ട്ട് സ്‌പോട്ടുകളാണ് ഉ​ള്ള​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...