ബി.ജെ.പി. പ്രവർത്തകനെ വെട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തുറവൂര്‍ : ബി.ജെ.പി. പ്രവര്‍ത്തകനെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേരെ കുത്തിയതോട് പോലീസ് പിടികൂടി. എഴുപുന്ന ഔട്ടാക്കല്‍വീട്ടില്‍ പ്രവീണ്‍(27), പുന്നയ്ക്കല്‍വീട്ടില്‍ ജോമോന്‍(26), വഴിച്ചിറ വീട്ടില്‍ ജയേഷ്(27) എന്നിവരെയാണു കുത്തിയതോട് സി.ഐ. ജെ. പ്രദീപ്, എസ്.ഐ. ജി. അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ ചെയ്തത്.

വല്ലേത്തോട്ടില്‍ വെച്ചാണ് കോടംതുരുത്ത് പഞ്ചായത്ത് 104-ാം നമ്പര്‍ ബൂത്ത്‌ കമ്മിറ്റി അംഗം എഴുപുന്നതെക്ക് പാലക്കാത്തറവീട്ടില്‍ അജേഷ് ചന്ദ്രനു(39) വെട്ടേറ്റത്. ഇടതുകൈയില്‍ വടിവാളുകൊണ്ട് വെട്ടേറ്റ അജേഷിന്റെ നിലവിളികേട്ട് നാട്ടുകാരെത്തിയപ്പോള്‍ ആയുധമുപേക്ഷിച്ച്‌ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...