ബൈക്ക് മോഷ്ടിച്ച്‌ പൊളിച്ചു വില്‍പ്പന നടത്തുന്ന സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബൈക്ക് മോഷ്ടിച്ച്‌ പൊളിച്ചു വില്‍പ്പന നടത്തുന്ന സംഘം അറസ്റ്റില്‍. നെല്ലിക്കുഴി ചാത്തനാട്ട് വീട്ടില്‍ റഫീസ് (24), ഇരമല്ലൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ ആഷിഖ് (26), ഓടക്കാലി കുറ്റിച്ചിറ വീട്ടില്‍ ഫൈസല്‍ (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

നെല്ലിക്കുഴിയിലെ ഒരു തടിമില്ലില്‍ വെച്ചിരുന്ന ബൈക്ക് ഈ സംഘം മറ്റൊരു ബൈക്കില്‍ കെട്ടിവലിച്ചു കൊണ്ടു പോവുകയും തുടര്‍ന്ന് വാഹനം പൊളിച്ച്‌ കുറച്ച്‌ ഭാഗം തങ്കളത്തുള്ള ആക്രിക്കടയില്‍ വില്‍പ്പന നടത്തുകയുമായിരുന്നു. ബാക്കി ഭാഗം പ്രതികളുടെ വീട്ടില്‍ നിന്നും പാറമടയില്‍ നിന്നും പോലിസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....