പണം പന്തയം വെച്ച് കോഴിപ്പോര് ; 4 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊഴിഞ്ഞാമ്പാറ : പണം പന്തയം വെച്ച് കോഴിപ്പോര് നടത്തിയ 4 പേരെ പോലീസ് പിടികൂടി. ഒഴലപ്പതി എസ്.ഗോകുൽ കൃഷ്ണൻ (24), തേനംപതി സി.ജയപ്രകാശ് (26), വണ്ണാമട കരുമാണ്ട കൗണ്ടനൂർ എൻ.ശക്തിവേൽ (26), വടകരപ്പതി കുപ്പാണ്ട കൗണ്ടനൂർ എം.മുത്തുകുമാർ (21) എന്നിവരെയും പോരിന് ഉപയോഗിച്ച 4 കോഴികളെയും 8830 രൂപയും പിടികൂടി.

വടകരപ്പതി ഒഴലപ്പതി തേനംപതിയിൽ ആളൊഴിഞ്ഞ പറമ്പിൽ കോഴിപ്പോര് നടക്കുന്നുണ്ടെന്ന് പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. തുടർന്ന് പോലീസ് സ്റ്റേഷനിൽ 4 കോഴികളെ 8900 രൂപയ്ക്ക് ലേലം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...