ഹിമാചല്‍ പ്രദേശിലെ കുളുവില്‍ കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ; നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍

For full experience, Download our mobile application:
Get it on Google Play

ഹിമാചല്‍ പ്രദേശ്‌ : കുളുവിലെ ബജോറ പ്രദേശത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വാഹനങ്ങള്‍ മണ്ണിനടിയിലായി. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന്‌ കാറുകള്‍ ക്രെയിനുകള്‍ ഉപയോഗിച്ച്  പുറത്തെടുത്തുകൊണ്ടിരിക്കുന്നു.

അതേസമയം ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ധര്‍മ്മശാലയിലെ ഭഗ്‌സു നാഗില്‍ മേഘം പൊട്ടിത്തെറിച്ച്‌ നാശമുണ്ടായി. ക്ലൗഡ് ബര്‍സ്റ്റിനെ തുടര്‍ന്ന് പല പ്രദേശങ്ങളിലും വെള്ളപ്പൊക്കവും നിരവധി വീടുകള്‍ക്കും ഹോട്ടലുകള്‍ക്കും കേടുപാടുകളും സംഭവിച്ചു. ശക്തമായ ജലപ്രവാഹത്തില്‍ നിരവധി കാറുകള്‍ ഒഴുകിപ്പോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...