ഗോഡൗണില്‍ നിന്ന് 40 ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

അജ്മാന്‍ : യുഎഇയിലെ അജ്മാനില്‍ ഒരു ഗോഡൗണില്‍ നിന്ന് 40 ടണ്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. അജ്മാന്‍ വ്യവസായ ഏരിയയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സംഭരണശാലയില്‍ നിന്നാണ് കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തത്.

അജ്മാന്‍ സാമ്പത്തിക വികസന വിഭാഗവും അജ്മാന്‍ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് ഗോഡൗണില്‍ പരിശോധന നടത്തിയത്. കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കളിലെ തീയതി മാറ്റി വില്‍പ്പന നടത്തിയിരുന്നതായും അധികൃതര്‍ കണ്ടെത്തി. തുടര്‍ന്ന് ഗോഡൗണ്‍ അടച്ചുപൂട്ടുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....