പുതിയ മരുന്നിന് ഫലം കണ്ടു ; പത്തനംതിട്ടയില്‍ 43 ദിവസമായി കൊവിഡിന് ചികിത്സയില്‍ കഴിയുന്ന 62കാരിയുടെ പരിശോധനാഫലം നെഗറ്റീവായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 43 ദിവസമായി കൊവിഡിന് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിയായ 62 കാരിയുടെ പരിശോധനാഫലം നെഗറ്റീവായി. പുതിയ മരുന്ന് ഉപയോഗിച്ചതിനു ശേഷമുള്ള ആദ്യ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തുടര്‍ച്ചയായ രണ്ട് ഫലങ്ങള്‍ നെഗറ്റീവായെങ്കില്‍ മാത്രമേ ഇവര്‍ക്ക് ആശുപത്രി വിടാനാകൂ. അടുത്ത സാമ്പിള്‍ പരിശോധന അടുത്ത ദിവസം നടക്കും. ആ പരിശോധനയും നെഗറ്റീവ് ആയാല്‍ മാത്രമേ വീട്ടമ്മ രോഗ വിമുക്തയായെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാനാകൂ.

തുടര്‍ച്ചയായി ഫലം പോസിറ്റീവായതോടെയാണ് ഇവര്‍ക്ക് ഐവര്‍ മെക്ടീന്‍ എന്ന മരുന്നു നല്‍കിത്തുടങ്ങിയത്. ഫംഗല്‍ ഇന്‍ഫെക്ഷനാണ് ഈ മരുന്ന് സാധാരണ നിലയില്‍ നല്‍കുന്നത്. ഇറ്റലിയില്‍ നിന്നു വന്ന കുടുംബവുമായി അടുത്തിടപഴകിയതിനു പിന്നാലെയാണ് ഇവര്‍ രോഗബാധിതയായത്.

The post പുതിയ മരുന്നിന് ഫലം കണ്ടു ; പത്തനംതിട്ടയില്‍ 43 ദിവസമായി കൊവിഡിന് ചികിത്സയില്‍ കഴിയുന്ന 62കാരിയുടെ പരിശോധനാഫലം നെഗറ്റീവായി appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...